IPL 2020: Yuvraj Singh's Prediction For IPL Finalists | Oneindia Malayalam

2020-10-19 11,792

IPL 2020: Yuvraj Singh And Yuzvendra Chahal Involved In A Hilarious Banter On Twitter
പഞ്ചാബിന്റെ സൂപ്പര്‍ ഓവര്‍ വിജയത്തിന് പിന്നാലെ ഐപിഎല്‍ ഫൈനലിസ്റ്റുകളെ പ്രവചിച്ച് മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിംഗ്. എന്നാല്‍ ട്വിറ്ററില്‍ പൊട്ടിച്ചിരിപ്പിക്കുന്ന സംഭാഷണങ്ങള്‍ക്കാണ് ഈ പ്രവചനം വഴിവെച്ചിരിക്കുന്നത്. കിംഗ്‌സ് ഇലവന്‍ പഞ്ചാബ് ഫൈനലിലെത്തുമെന്നായിരുന്നു യുവരാജിന്റെ പ്രവചനം.